Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഹാംഗീർപുരിയിൽ ഹിന്ദു,...

ജഹാംഗീർപുരിയിൽ ഹിന്ദു, മുസ്‍ലിം ഒ​ത്തു​ചേ​ര​ലോ​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷം

text_fields
bookmark_border
ജഹാംഗീർപുരിയിൽ ഹിന്ദു, മുസ്‍ലിം ഒ​ത്തു​ചേ​ര​ലോ​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷം
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷ ബാ​ധി​ത​മാ​യ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പു​രി​യി​ൽ ഹി​ന്ദു, മു​സ്‍ലിം ഒ​ത്തു​ചേ​ര​ലോ​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. കൗ​ശ​ൽ ചൗ​കി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പു​ണ​ർ​ന്ന് മ​ധു​രം പ​ങ്കു​വെ​ച്ച​ത് സ​മാ​ധാ​ന​ത്തി​നും ഒ​രു​മ​ക്കും വേ​ണ്ടി​യു​ള്ള സ​ന്ദേ​ശ​മാ​യി.

പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ച പൊ​ലീ​സു​കാ​ർ​ക്കും ത​ദ്ദേ​ശ​വാ​സി​ക​ൾ മ​ധു​രം വി​ത​ര​ണം ചെ​യ്തു. ജ​ഹാം​ഗീ​ർ​പു​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ നി​ല വൈ​കാ​തെ തി​രി​ച്ചെ​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഇ​തി​നി​ടെ, കോ​വി​ഡ് സൃ​ഷ്ടി​ച്ച പ​രി​മി​തി​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ലെ പ​ള്ളി​ക​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് ഇ​ത്ത​വ​ണ ഒ​ട്ടേ​റെ പേ​ർ എ​ത്തി. ഡ​ൽ​ഹി ജ​മാ മ​സ്ജി​ദ്, ​ഫ​ത്തേ​പു​രി, സു​നേ​രി, ഷാ​ജ​ഹാ​നോ, ബൂ​രി ഭ​ടി​യാ​രി, ധാ​ക്ക തു​ട​ങ്ങി ഡ​ൽ​ഹി​യി​ലെ മ​സ്ജി​ദു​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jahangirpuri
News Summary - Hindus, Muslims celebrate Eid together in Delhi's violence-hit Jahangirpuri
Next Story