Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2017 1:11 PM GMT Updated On
date_range 24 Oct 2017 1:22 PM GMTഹിസ്ബുൽ നേതാവ് സെയ്ദ് സലാഹുദീെൻറ മകൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt???????? ??????? ???????? ????????
ന്യൂഡൽഹി: ഹിസ്ബുൽ മുജാഹിദീൻ നേതാവ് സെയ്ദ് സലാഹുദീെൻറ മകൻ സെയ്ദ് ശാഹിദ് യൂസഫിനെ എൻ.െഎ.എ അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സംഘടിപ്പിച്ചുവെന്ന 2011ലെ കേസിലാണ് ശാഹിദിനെ എൻ.െഎ.എ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീർ സർക്കാറിെല കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനാണ് ശാഹിദ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story