Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​​​െട്രയി​നിൽ...

​​​​െട്രയി​നിൽ ബോംബെന്ന്​ വ്യാ​ജ​സന്ദേശം: റെയിൽവേ മുൻ ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
​​​​െട്രയി​നിൽ ബോംബെന്ന്​ വ്യാ​ജ​സന്ദേശം: റെയിൽവേ മുൻ ജീവനക്കാരൻ അറസ്​റ്റിൽ
cancel

ചെന്നൈ: ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന നാല് െട്രയിനുകളിൽ മാവോവാദികള്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച  റെയില്‍വേ മുൻ ജീവനക്കാരൻ പിടിയിൽ. ചെന്നൈ തിരുത്തണി സ്വദേശി ഗംഗാധരനെ ആർക്കോണത്തുനിന്നാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. ചെന്നൈ -മംഗലാപുരം, ചെന്നൈ-നീലഗിരി, ചെന്നൈ-തിരുനെല്‍വേലി, ചെന്നൈ--മുത്തുനഗര്‍ എന്നീ െട്രയിനുകളിൽ മാവോവാദികള്‍ ബോംബുവെച്ചിട്ടുണ്ട് എന്നായിരുന്നു ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ മാനേജരുടെ പേരിൽ  ലഭിച്ച കത്തി‍​െൻറ ഉള്ളടക്കം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്തിന് പിന്നില്‍ റെയില്‍വേയില്‍നിന്ന് വിരമിച്ച ഗംഗാധരന്‍ ആണെന്ന് മനസ്സിലാകുന്നത്‌.   ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി അറിവില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഏഴ് മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threathoax threat
News Summary - hoax bomb threat in train
Next Story