Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ത​ര​ജാ​തി​ക്കാ​ര​നെ...

ഇ​ത​ര​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച 22കാ​രി​യെ സഹോദര​ൻ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഇ​ത​ര​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച 22കാ​രി​യെ സഹോദര​ൻ വെടിവെച്ചുകൊന്നു
cancel
മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ഇ​ത​ര​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച 22കാ​രി​യെ സ​ഹോ ​ദ​ര​ൻ വെ​ടി​വെ​ച്ചു​കൊ​ന്നു. ബൊ​പ​ഡ ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ധ്യാ​നി​യെ​ന്ന യു​വ​തി​യു​ടെ ​25കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ആ​ദേ​ശ്​ കു​മാ​റി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

ഹോ​ട്ട​ലി​ൽ​വെ​ച്ച്​ നാ​ലു പേ​ർ ​ദേ​ഹോ​​പ​ദ്ര​വ​മേ​ൽ​പി​ച്ചെ​ന്നു കാ​ണി​ച്ച്​ ധ്യാ​നി​യും കാ​മു​ക​നും നാ​ലു ദി​വ​സം​ മു​മ്പ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ പ്ര​ണ​യം കു​ടും​ബ​മ​റി​യു​ന്ന​ത്. പ്ര​തി​ക്കെ​തി​രെ കൊ​ല​​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യ​താ​യി മു​സ​ഫ​ർ​ന​ഗ​ർ സ്​​റ്റേ​ഷ​ൻ​ ഹൗ​സ്​ ഒാ​ഫി​സ​ർ സ​ഞ്​​ജീ​വ്​ കു​മാ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honour killingmalayalam news
News Summary - honour killing- india news
Next Story