Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​യോ​ധ്യയിൽ...

അ​യോ​ധ്യയിൽ രാമക്ഷേ​ത്ര​ നി​ർ​മാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ശി​വ​സേ​ന 

text_fields
bookmark_border
അ​യോ​ധ്യയിൽ രാമക്ഷേ​ത്ര​ നി​ർ​മാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ശി​വ​സേ​ന 
cancel

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തെ അഭിനന്ദിച്ച് ശിവസേന. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​.പി സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. 

രാ​മ​ന്‍റെ വനവാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി.​ജെ​.പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv sena
News Summary - Hope Ram temple will be constructed soon: Shiv Sena
Next Story