Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടകിലെ ഗോണികുപ്പയിൽ...

കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടങ്ങി

text_fields
bookmark_border
building collapses, Gonikoppa
cancel

വിരാജ്പേട്ട്: കുടകിലെ ഗോണികുപ്പയിൽ കെട്ടിടം തകർന്നു വീണു. ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.

തകർന്ന കെട്ടിടത്തിനുള്ളിൽ എട്ടു പേർ കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവർ ഹോട്ടൽ ജീവനക്കാരാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapsesBreaking NewsGonikoppa
News Summary - Hotel building collapses in Kodagu's Gonikoppa; Several feared trapped
Next Story