Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്ക് പുതിയ...

രാഹുൽ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ഭവനകാര്യ സമിതി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി. സുനെഹ്‌രി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എം.പിയായത് മുതൽ തുഗ്ലക് െലയിനിലെ 12 ാം നമ്പർ വസതിയിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ വർഷം ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് വീടൊഴിഞ്ഞ രാഹുൽ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജൻപഥിലെ 10 ാം നമ്പർ വസതിയിലാണ് താമസം. അയോഗ്യത പിൻവലിച്ചതിനു ശേഷവും അദ്ദേഹം അവിടെ തുടരുകയായിരുന്നു. പുതിയ വസതിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഭവനകാര്യ സമിതി വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Housing Committee offers Rahul Gandhi a new residence
Next Story