Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right`ഹ്യൂസ്റ്റനിലും...

`ഹ്യൂസ്റ്റനിലും ടെക്സസിലും വെള്ളപ്പൊക്കമുണ്ട്; അവിടെ ശിവസേനയല്ല ഭരിക്കുന്നത്`

text_fields
bookmark_border
mumbai-rains-wednesday
cancel

മുംബൈ: വെള്ളപ്പൊക്ക കെടുതി രൂക്ഷമായ മുംബൈയിൽ ബി.എം.സി (ബൃഹൻ മുംബൈ മുനിസിപ്പൽ കോർപേറഷൻ) സർക്കാറിനെതിരെ വിമർശനം ശക്തമായതോടെ പ്രതികരണവുമായി ശിവസേന. 

അമേരിക്കയിലെ ഹ്യൂസ്റ്റണിലും ടെക്സസിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ടെന്നും അവിടെ ശിവസേനയല്ല ഭരിക്കുന്നതെന്നും പാർട്ടി മുഖപത്രമായ സാമ്നയിൽ പറഞ്ഞു. 

ഗുജറാത്തിലും ബിഹാറിലും അസമിലും മഴക്കെടുതിയും പ്രളയവുമുണ്ടായപ്പോൾ മാധ്യമപ്രവർത്തകർ എന്ത് കൊണ്ടാണ് അന്ന് സർക്കാറുകളെ കുറ്റപ്പെടുത്താതിരുന്നതെന്നും ലേഖനത്തിൽ ചോദിച്ചു. മറ്റു സംസ്ഥാനങ്ങിൽ നടന്ന വെള്ളപ്പൊക്കത്തിലും മഴയിലും മരിച്ചത് 213 പേരാണ്. മുംബൈയിലെ മഴയും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലെ മഴയും തമ്മിൽ വ്യത്യാസമില്ല. രക്ഷാപ്രവർത്തനവും സഹായവുമായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ലേഖനത്തിൽ പറയുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamalayalam newsBMCHoustonMumbai rains
News Summary - Houston Facing Similar Situation, Shiv Sena's Defence on BMC Mumbai Rains Failure-India News
Next Story