Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളങ്ങളിൽ വൻ...

വിമാനത്താവളങ്ങളിൽ വൻ കള്ളപ്പണ വേട്ട

text_fields
bookmark_border
വിമാനത്താവളങ്ങളിൽ വൻ കള്ളപ്പണ വേട്ട
cancel

ന്യൂഡൽഹി: നോട്ടു അസാധ​ുവാക്കലി​നെ തുടരുന്ന പരിശോധനയിൽ ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്നായി വൻതുകയുടെ കള്ളപ്പണം പിടിച്ചെടുത്തു. വ്യാഴാഴ്​ച രാവിലെ ചെന്നൈ  എയർപോർട്ടിൽ നിന്ന്​ ഹവാല ഇടപാടുകാരെന്ന്​ സംശയിക്കുന്ന സംഘത്തിൽ നിന്ന്​ 1.34 കോടിയുടെ നോട്ടുകൾ പിടിച്ചെടുത്തു. 1.34 കോടിയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളും 7000 രൂപയുടെ യു.എസ്​ ഡോളറുകളുമാണ്​ റവന്യു ഇൻറലിജൻസ്​ പിടിച്ചെടുത്തത്​. സംഭവുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ അറസ്​റ്റു ചെയ്​തു.

മുംബൈ വിമാനത്താവളത്തിൽ ദുബൈയിലേക്ക്​ യാത്രചെയ്യാനിരുന്ന യുവാവിനെ​ 28 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ഇൻറലിജൻസ്​ പിടികൂടി.
അതേസമയം, കർണാടകയി​െല ഹുബളിയിൽ നിന്ന്​ 29.98 ലക്ഷം രൂപയുടെ പുതിയ കറൻസികളുമായി പൊലീസ്​  രണ്ടുപേരെ അറസ്​റ്റു ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneycurrency ban
News Summary - huge amount of black money seized from Airports
Next Story