Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pizza
cancel
Homechevron_rightNewschevron_rightIndiachevron_rightനിർബന്ധിച്ച്​ കാരി...

നിർബന്ധിച്ച്​ കാരി ബാഗ്​ വാങ്ങിപ്പിച്ചു; പിസ ഔട്ട്​ലെറ്റിന്​ 11,000 രൂപ പി​ഴ

text_fields
bookmark_border

ഹൈദരാബാദ്​: സ്​ഥാപനത്തിന്‍റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ്​ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന്​ പിസ ഔട്ട്​ലെറ്റിന്​ 11,000 രൂപയുടെ പിഴ. ഹൈദരാബാദ്​ ഉപഭോക്തൃ ഫോറത്തി​േന്‍റതാണ്​ ഉത്തരവ്​. തുക ഉപഭോക്താവിന്​ പിസ ഔട്ട്​ലെറ്റ്​ കൈമാറണം.

പിസ ഒൗട്ട്​ലെറ്റിനെതിരെ പരാതിയുമായി കെ. മുരളി കുമാർ എന്ന വിദ്യാർഥിയാണ്​ ഉപഭോക്തൃഫോറത്തെ സമീപിച്ചത്​. ​2019 സെപ്​റ്റംബർ 16ന്​ മുരളി ഔട്ട്​ലെറ്റിൽ നേരി​ട്ടെത്തി പിസ വാങ്ങി. പിസയുടെ നിരക്കിന്​ പുറമെ കാരി ബാഗിന്​ 7.62 രൂപ കൂടി ഔട്ട്​ലെറ്റ്​ ഇൗടാക്കുകയായിരുന്നു.

പിസ ഔട്ട്​ലെറ്റി​ന്‍റെ നടത്തിപ്പുകാർ അപമര്യാദയായി പെരുമാറിയെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. എന്നാൽ വിദ്യാർഥിയുടെ ആരോപണങ്ങൾ പിസ ഔട്ട്​ലെറ്റ്​ നിഷേധിച്ചു. രണ്ടുവർഷം നീണ്ട നിയമപേരാട്ടത്തിന്​ ഒടുവിലാണ്​ പിസ ഔട്ട്​ലെറ്റിന്​ എതിരായ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumer forumcarry bagpizza outlet
News Summary - Hyderabad pizza outlet asked to pay customer Rs 11,000 for forcing him to buy carry bag
Next Story