Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ വിദ്യാർഥിനിക്ക്...

വിദേശ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സർവകലാശാല അധ്യാപകനെ സസ്‍പെൻഡ് ചെയ്തു

text_fields
bookmark_border
വിദേശ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സർവകലാശാല അധ്യാപകനെ സസ്‍പെൻഡ് ചെയ്തു
cancel

ഹൈദരാബാദ്: വിദേശ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിഷേധത്തെ തുടർന്ന് ഹൈദരാബാദ് സർവകലാശാലയിലെ പ്രഫസർ രവി രഞ്ജനെ സസ്പെൻഡ് ചെയ്തു.

ഹിന്ദി ഡിപ്പാർട്ട്‌മെന്റ് പ്രഫസർ വെള്ളിയാഴ്ച തായ്‌ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് യു.ഒ.എച്ച് കാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഫസറെ സസ്‌പെൻഡ് ചെയ്ത് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. പെൺകുട്ടി കാമ്പസിന് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university of hyderabadsexual assault of foreign studentProfessor suspended
News Summary - Hyderabad: UOH suspends prof for sexual assault of foreign student
Next Story