Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങളുടെ...

ജനങ്ങളുടെ വിശ്വാസത്തിനും സ്​നേഹത്തിനും മുമ്പിൽ തലകുനിക്കുന്നു- മോദി

text_fields
bookmark_border
modi-3
cancel

ന്യൂഡൽഹി: ഗുജറാത്തി​െലയും ഹിമാചൽ പ്രദേശിലെയും തെര​െഞ്ഞടുപ്പ്​ വിജയം നല്ല ഭരണത്തിനും വികസനത്തിനും നൽകിയ പിന്തുണയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിനു പിറകിൽ ​കഠിനാധ്വാനം ചെയ്​ത ബി.​െജ.പി പ്രവർത്തകരെ താൻ അഭിവാദ്യം​ ​െചയ്യുന്നു. 

ബി.ജെ.പിയെ വിശ്വസിക്കുകയും സ്​നേഹിക്കുകയും ചെയ്​ത ഗുജറാത്തി​െലയും ഹിമാചലി​െലയും ജനങ്ങൾക്ക്​ മുമ്പിൽ തലകുനിക്കുന്നു. ഇൗ സംസ്​ഥാനങ്ങളിൽ എല്ലാതരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും നടപ്പിലാക്കും. അവിശ്രമം ജനസേവനം നടത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു. ഗുജറാത്തിലെയും ഹിമാചലി​െലയും വിജയത്തിനു പിറകെയാണ്​ പ്രധാനമന്ത്രിയു​െട ട്വീറ്റ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionmalayalam newsHimachal Predesh
News Summary - I bow to the people of Gujarat and Himachal - India News
Next Story