Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകണക്കിൽ...

കണക്കിൽ പൊരുത്തക്കേട്​; 5.56 ലക്ഷം പേർ ആദായ നികുതിവകുപ്പ്​ നിരീക്ഷണത്തിൽ

text_fields
bookmark_border
കണക്കിൽ പൊരുത്തക്കേട്​; 5.56 ലക്ഷം പേർ ആദായ നികുതിവകുപ്പ്​ നിരീക്ഷണത്തിൽ
cancel

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ന​ട​ത്തി​യ വ​ൻ​തു​ക​യു​ടെ ഇ​ട​പാ​ടു​ക​ളി​ൽ 5.56 ല​ക്ഷം പേ​രു​ടെ നി​ക്ഷേ​പ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ര​ണ്ടു ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ൾ​ക്കൊ​പ്പം ആ​ദാ​യ നി​കു​തി റി​േ​ട്ട​ൺ ​േഫാ​റം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തു​​പ്ര​കാ​രം സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ളും നി​ക്ഷേ​പ​ക​​രു​ടെ വ​രു​മാ​ന സ്രോ​ത​സ്സ്​​ സം​ബ​ന്ധി​ച്ച്​ ആ​ദാ​യ​നി​കു​തി വ​കു​പ്പി​​​െൻറ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്​. 1.04 ല​ക്ഷം പേ​ർ ത​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​​ട്ടി​ല്ലെ​ന്നും വ​കു​പ്പ്​ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്. 

പൊ​രു​ത്ത​ക്കേ​ട്​ ക​ണ്ടെ​ത്തി​യ 17.92 ല​ക്ഷം പേ​ർ​ ഇ-​വെ​രി​ഫി​ക്കേ​ഷ​ൻ  ന​ൽ​കാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്. ഇ​തി​ൽ 9.72 പേ​ർ ഒാ​ൺ​ലൈ​നാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ എ​സ്.​എം.​എ​സ്, ഇ-​മെ​യി​ൽ മ​ു​ഖേ​ന വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ-​വെ​രി​​ഫി​ക്കേ​ഷ​ൻ ന​ൽ​കേ​ണ്ട അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ http://incometaxindiaefiling.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ഇ-​ഫ​യ​ലി​ങ്​ ജാ​ല​ക​ത്തി​ൽ ല​ഭ്യ​മാ​ണ്. നി​കു​തി​ദാ​യ​ക​ന്​ വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​െ​മ​ന്ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationIT departmentmalayalam newsIndia News
News Summary - I-T Dept seeks explanation from 5.56 lakh more taxpayers-india
Next Story