Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 10:45 PM GMT Updated On
date_range 3 Dec 2017 10:45 PM GMTമെഡിക്കൽ ലാബുകളിൽ റെയ്ഡ്; 100 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി
text_fieldsbookmark_border
ബംഗളൂരു: നഗരത്തിലെ പ്രശസ്തമായ രണ്ട് െഎ.വി.എഫ് സെൻററുകളിലും അഞ്ച് ഡയഗ്നോസ്റ്റിക് സെൻററുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.
മൂന്നു ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 1.4 കോടി രൂപ, 3.5 കിലോ സ്വർണാഭരണങ്ങൾ, വിദേശ കറൻസികൾ, കോടികളുടെ നിക്ഷേപങ്ങളുള്ള വിദേശ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ കണ്ടെടുത്തു.
സ്കാനിങ്ങുകളുടെ പേരിൽ ഡോക്ടർമാർ ലാബുകളിൽനിന്ന് കമീഷൻ കൈപ്പറ്റിയിരുന്നതിെൻറ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ഡോ. കാമിനി റാവുവിെൻറ ഉടമസ്ഥതയിലുള്ളതാണ് പരിശോധന നടന്ന രണ്ടു െഎ.വി.എഫ് കേന്ദ്രങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story