Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 6:12 AM GMT Updated On
date_range 1 Oct 2020 6:12 AM GMTയോഗിക്ക് ഭരിക്കാൻ കഴിവില്ല; മഠത്തിലേക്ക് തന്നെ തിരിച്ചയക്കണം -മായാവതി
text_fieldsbookmark_border
ലഖ്നോ: സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഉത്തർപ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെച്ചൊഴിയണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
യു.പിയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം നടക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാൻ യോഗി ആദിത്യനാഥിന് കഴിവില്ല.
യോഗിയെ അദ്ദേഹത്തിൻെറ സ്ഥലമായ ഗൊരക്നാഥ് മഠത്തിലേക്ക് തന്നെ അയക്കണമെന്ന് താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയാണ്.
അദ്ദേഹത്തിന് ക്ഷേത്രം ഇഷ്ടമല്ലെങ്കിൽ രാമക്ഷേത്ര നിർമാണ ചുമതല നൽകണമെന്നും മായാവതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story