Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജയ് ബംഗ്ലാ'...

'ജയ് ബംഗ്ലാ' ബംഗ്ലാദേശ്​ അനുകൂലമെങ്കിൽ ബി.ജെ.പിയുടെ 'സുവർണ ബംഗ്ലാ' എന്തെന്ന്​ അഭിഷേക്​ ബാനർജി

text_fields
bookmark_border
ജയ് ബംഗ്ലാ ബംഗ്ലാദേശ്​ അനുകൂലമെങ്കിൽ ബി.ജെ.പിയുടെ സുവർണ ബംഗ്ലാ എന്തെന്ന്​ അഭിഷേക്​ ബാനർജി
cancel

താ​ക്കൂ​ർ ന​ഗ​ർ: 'ജ​യ് ബം​ഗ്ലാ' എ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​‍െൻറ മു​ദ്രാ​വാ​ക്യം ബം​ഗ്ലാ​ദേ​ശ്​ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ബി.​ജെ.​പി ഉ​യ​ർ​ത്തു​ന്ന 'സു​വ​ർ​ണ ബം​ഗ്ലാ' ആ​ർ​ക്ക​നു​കൂ​ല​മാ​ണെ​ന്ന്​ തൃ​ണ​മൂ​ൽ എം.​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി.

താ​ക്കൂ​ർ ന​ഗ​റി​ലെ പൊ​തു​യോ​ഗം ഉ​ദ്​​ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു തൃ​ണ​മൂ​ൽ യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ അ​ഭി​ഷേ​ക്. താ​ൻ പ​രി​പാ​ടി​ക്ക്​ എ​ത്തു​ന്ന​ത്​ ത​ട​യാ​ൻ ഹെ​ലി​പാ​ഡി​ൽ വെ​ള്ള​മൊ​ഴി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഞാ​ൻ ഈ ​മ​ണ്ണി​‍െൻറ പു​ത്ര​നാ​ണ്. നി​ങ്ങ​ൾ പു​റം​നാ​ട്ടു​കാ​രാ​ണ്. നി​ങ്ങ​ളെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ പു​റം​ത​ള്ളും. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്​​ഡ​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യെ​യും പ​രാ​മ​ർ​ശി​ച്ച്​ അ​ഭി​ഷേ​ക്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshAbhishek BanerjeeJai BanglaSonar BanglaBJP
News Summary - If ''Jai Bangla'' Makes Us Pro-Bangladesh, What About BJP's ''Sonar Bangla'': Abhishek Banerjee
Next Story