Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 12:39 PM IST Updated On
date_range 17 May 2019 12:39 PM ISTവിവാഹിതയല്ലാത്ത മായാവതിക്ക് കുടുംബ കാര്യങ്ങളെ കുറിച്ച് എന്തറിയാം -അത്തേവാലെ
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയെന്ന് വിമർശിച്ച ബി.എസ്.പി അധ്യക്ഷ മായാവ തിക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്തേവാെല. വിവാഹം കഴിക്കാത്ത മായാവതിയാണ് മോദിക്കും ഭാര്യക്കുമെതിരെ പരാമർശം നടത്തിയത്. വിവാഹജീവിതം നയിക്കാത്ത അവർക്ക് കുടുംബ കാര്യങ്ങളോ ഭർത്താക്കൻമാരോട് പെരുമാറുന്നതോ അറിയില്ല. മായാവതിയോട് ബഹുമാനമുണ്ട്. എന്നാൽ അവർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നുവെന്നും അത്തേവാെല പറഞ്ഞു.
മോദി ഭാര്യയെ ഉപേക്ഷിച്ചതുപോലെ ബി.ജെ.പി നേതാക്കൾ തങ്ങളെ ഉപേക്ഷിക്കുമെന്ന് അവരുടെ ഭാര്യമാർ ഭയപ്പെടുന്നുവെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story