Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധമുണ്ടായാൽ ഇന്ത്യ...

യുദ്ധമുണ്ടായാൽ ഇന്ത്യ ജയിക്കും -രാജ്നാഥ് സിങ്

text_fields
bookmark_border
യുദ്ധമുണ്ടായാൽ ഇന്ത്യ ജയിക്കും -രാജ്നാഥ് സിങ്
cancel
Listen to this Article

ജ​മ്മു: 1947ന് ​ശേ​ഷം എ​ല്ലാ യു​ദ്ധ​ങ്ങ​ളി​ലും ഇ​ന്ത്യ പാ​കി​സ്താ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും എ​ന്നി​ട്ടും അ​വ​ർ ഇ​ന്ത്യ​ക്കെ​തി​രെ നി​ഴ​ൽ യു​ദ്ധം ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. ഏ​തെ​ങ്കി​ലും വി​ദേ​ശ​ശ​ക്തി ത​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധ​മു​ണ്ടാ​ക്കിയാൽ ന​മ്മ​ൾ ജ​യി​ക്കും.

പാ​ക് അ​ധീ​ന ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും അ​ത​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഗി​ൽ യു​ദ്ധം ജ​യി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി ജ​മ്മു​വി​ൽ ന​ട​ത്തി​യ 'കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സി'​ൽ സം​സാ​രി​ക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhindia-pak
News Summary - If there is a war, India will win Rajnath Singh
Next Story