Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rohingya people
cancel
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ 168...

ജമ്മുവിൽ 168 റോഹിങ്ക്യകളെ ജയിലിലടച്ചു

text_fields
bookmark_border

ജമ്മു: ജമ്മുവിൽ അനധികൃതമായി താമസിക്കുന്ന 168 റോഹിങ്ക്യകളെ ജയിലിലടച്ചതായി അധികൃതർ. ഇവിടെ താമസിക്കുന്ന റോഹിങ്ക്യകളുടെ ബയോമെട്രിക്​ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന ദൗത്യത്തിന്​ കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിട്ടുണ്ട്​.

മതിയായ രേഖകളില്ലാതെ നഗരത്തിൽ താമസിക്കുന്ന വിദേശികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ഭരണകൂടം. സർക്കാർ രേഖയനുസരിച്ച്​ 13,700 വിദേശികൾ ജമ്മു, സാംബ ജില്ലകളിലുണ്ട്​.

ഇതിൽ ബം​ഗ്ലാദേശികളുടെയും റോഹിങ്ക്യൻ മുസ്​ലിംകളുടെയും എണ്ണം 2008നും 2016നും ഇടയിൽ 6000ത്തിലധികം വർധിച്ചുവെന്ന്​ കണക്കുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingya people
News Summary - Illegal stay: 168 Rohingyas jailed in Jammu
Next Story