Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ വിവിധ...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്

text_fields
bookmark_border
Rain
cancel

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ സ്വാധീനത്താൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ഹിമാലയൻ ഭാഗത്തും ഉത്തർപ്രദേശിലും ജൂലൈ 17 മുതൽ 20 വരെ കനത്ത മഴയണ്ടാകും.

പഞ്ചാബ്, ഹരിയാന, കിഴക്കൻ രാജസ്ഥാൻ, തെക്കൻ മധ്യപ്രദേശ് എന്നിവടങ്ങളിൽ ജൂലൈ 18 മുതൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ ഇടവിട്ട് ചെറിയ തോതിൽ ഈ ദിവസങ്ങളിൽ മഴ പെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainIMD
News Summary - IMD predicts heavy rainfall for next 6-7 days in several parts of India
Next Story