Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ഗ​സ്റ്റി​ലും...

ആ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും പ​തി​വി​ൽ കൂ​ടു​ത​ൽ മ​ഴ ​ലഭി​ക്കു​മെ​ന്ന് പ്ര​വ​ച​നം

text_fields
bookmark_border
ആ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും പ​തി​വി​ൽ കൂ​ടു​ത​ൽ മ​ഴ ​ലഭി​ക്കു​മെ​ന്ന് പ്ര​വ​ച​നം
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ആ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും പ​തി​വി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം. ഇ​ക്കാ​ല​യ​ള​വി​ലെ ശ​രാ​ശ​രി മ​ഴ 422.8 മി​ല്ലീ​മി​റ്റ​റാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​തി​​ന്റെ 106 ശ​ത​മാ​നം മ​ഴ​യാ​യി​രി​ക്കും ല​ഭി​ക്കു​ക.

ജൂ​ൺ ഒ​ന്നി​നു​ശേ​ഷം ഇ​തു​വ​രെ 453.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് രാ​ജ്യ​ത്ത് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ 445.8 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. ര​ണ്ട് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​തു​വ​രെ മ​ഴ​യി​ലു​ണ്ടാ​യ​ത്. രാ​ജ്യ​ത്തി​​​ന്റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും സാ​ധാ​ര​ണ തോ​തി​ലോ അ​തി​ല​ധി​ക​മോ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​തി​വി​ലും കു​റ​ഞ്ഞ മ​ഴ​യാ​യി​രി​ക്കു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy Rain
News Summary - IMD predicts more rain in August and September
Next Story