Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ ജസ്​റ്റിസി​െനതിരായ കുറ്റവിചാരണ രാഷ്​​ട്രീയ​​േ​പ്രരിതം –ജസ്​റ്റിസ്​ എ.പി. ഷാ

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസി​െനതിരായ കുറ്റവിചാരണ രാഷ്​​ട്രീയ​​േ​പ്രരിതം –ജസ്​റ്റിസ്​ എ.പി. ഷാ
cancel

ന്യൂ​ഡ​ൽ​ഹി: ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന കു​റ്റ​വി​ചാ​ര​ണ​ രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന്​്​ ഡ​ൽ​ഹി ഹൈ​കോ​ട​തി മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ.​പി. ഷാ. ​ഇം​പീ​ച്മ​​െൻറി​ൽ മ​റ്റു ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന്​ ത​നി​ക്ക്​ വി​ശ്വാ​സ​മി​ല്ല. ഇം​പീ​ച്​​മ​​െൻറ്​ ചെ​യ്യാ​ൻ മാ​​ത്ര​മു​ള്ള പി​ന്തു​ണ പ്ര​തി​പ​ക്ഷ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇം​പീ​ച​്​​മ​​െൻറ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​വു​േ​മ്പാ​​ഴേ​ക്ക​ും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര വി​ര​മി​ക്കും. ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െൻറ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്വ​ഭാ​വ ദൂ​ഷ്യം ഉ​ന്ന​യി​ച്ച്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യെ ഏ​ഴു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ 71 എം.​പി​മാ​രാ​ണ്​ രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്​ വെ​ള്ളി​യാ​ഴ്​​ച നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentchief justiceA.P. Shah
News Summary - Impeachment- Chief Justice, A.P. Shah- India news
Next Story