Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിലെ ആദ്യഘട്ടത്തിൽ...

ബംഗാളിലെ ആദ്യഘട്ടത്തിൽ 84.13 ശതമാനം പോളിങ്​

text_fields
bookmark_border
west bengal
cancel

​െകാ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​‍െൻറ ആ​ദ്യ​ഘ​ട്ട​മാ​യി 30 സീ​റ്റു​ക​ളി​ലേ​ക്ക്​ വോ​​ട്ടെ​ടു​പ്പ്​ ന​ട​ന്ന ശ​നി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 84.13 ശ​ത​മാ​നം പോ​ളി​ങ്. കി​ഴ​ക്ക​ൻ മി​ഡ്​​നാ​പ്പു​ർ ജി​ല്ല​യി​ലാ​ണ്​ കൂ​ടി​യ പോ​ളി​ങ്-86.32 ശ​ത​മാ​നം.

ന​ക്​​സ​ൽ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ജം​ഗ​ൽ​മ​ഹ​ൽ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്​ വോ​ട്ട​ർ​മാ​രെ​ത്തി​യ​ത്. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളൊ​ഴി​ച്ചാ​ൽ വോ​​ട്ടെ​ടു​പ്പ്​ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി 10 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ ര​ണ്ടാം ഘ​ട്ട പോ​ളി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalassembly election 2021
News Summary - In the first phase of Bengal election polling was 84.13 percent
Next Story