Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.എ.ജി ടൈൽസ്​...

കെ.എ.ജി ടൈൽസ്​ കമ്പനിയിൽ ആദായനികുതി റെയ്​ഡ്​

text_fields
bookmark_border
കെ.എ.ജി ടൈൽസ്​ കമ്പനിയിൽ ആദായനികുതി റെയ്​ഡ്​
cancel

ചെ​ന്നൈ: കെ.​എ.​ജി ഇ​ന്ത്യ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ക​മ്പ​നി​യി​ൽ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന​യി​ൽ 220 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം ക​ണ്ടെ​ത്തി. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത എ​ട്ട​ര കോ​ടി രൂ​പ​യു​ടെ പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ ത​മി​ഴ്​​നാ​ട്, ഗു​ജ​റാ​ത്ത്, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 26 മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ത​മി​ഴ്​​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഏ​പ്രി​ൽ ആ​റി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ ഡ​യ​റ​ക്​​ട്​​ ടാ​ക്​​സ​സ്(​സി.​ബി.​ഡി.​ടി) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxkag tile company
News Summary - income tax raid in kag tile company
Next Story