Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 2:16 AM IST Updated On
date_range 2 Jan 2018 10:09 AM ISTകുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം നൽകണമെന്ന് ഇന്ത്യ
text_fieldsbookmark_border
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താനിലെ സൈനികകോടതി വധശിക്ഷ വിധിച്ചതിനെതുടർന്ന് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് ഉടൻ നയതന്ത്രസേവനം ലഭ്യമാക്കണമെന്ന് ഇന്ത്യ വീണ്ടും പാകിസ്താനോട് ആവശ്യപ്പെട്ടു. വനിതാസുഹൃത്തിനെ കാണാൻ അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിലേക്ക് കടന്നതിന് ചാരവൃത്തി ആരോപിച്ച് സൈനിക കോടതി ശിക്ഷിച്ച ഹാമിദ് നിഹാൽ അൻസാരി ഉൾപ്പെടെ മറ്റ് ഇന്ത്യക്കാർക്കും ഇതേ സേവനം നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 18നാണ് ജാദവിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ ഹരജി പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story