Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്സിറ്റ് പോൾ പ്രവചനം...

എക്സിറ്റ് പോൾ പ്രവചനം മറികടന്ന് ഇൻഡ്യ സഖ്യം മുന്നിലേക്ക്; 295 സീറ്റ് കിട്ടുമെന്ന് സഞ്ജയ് റാവത്ത്

text_fields
bookmark_border
MP Sanjay Raut
cancel

മുംബൈ: എക്സിറ്റ് പോൾ പ്രവചനങ്ങൾ മറികടന്ന് ഇൻഡ്യ സഖ്യം മുന്നേറുകയാണെന്ന് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്. 295 സീറ്റുകൾ സഖ്യം സ്വന്തമാക്കും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേവലം 50 സീറ്റുകൾ മാത്രം ലഭിച്ച കോൺ​ഗ്രസ് ഇക്കുറി 150 സീറ്റുകൾ സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളായായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി മുന്നിലെത്തുമെന്നും ഇൻഡ്യാ സഖ്യം 295 സീറ്റുകൾ നേടുമെന്നും റാവത്ത് പറഞ്ഞു.

അതേസമയം വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്​ എത്തുമ്പോൾ ‘ഇൻഡ്യ’ സഖ്യം 225 സീറ്റുകൾക്ക്​ മുകളിൽ ലീഡ്​ ചെയ്യുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay RautLok Sabha Elections 2024INDIA bloc
News Summary - INDIA bloc will win 295 Lok Sabha seats, says Shiv Sena MP Sanjay Raut
Next Story