Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right9,923 പേർക്ക്കൂടി...

9,923 പേർക്ക്കൂടി കോവിഡ്; രോഗികളുടെ എണ്ണം 80,000ത്തിലേക്ക്

text_fields
bookmark_border
9,923 പേർക്ക്കൂടി കോവിഡ്; രോഗികളുടെ എണ്ണം 80,000ത്തിലേക്ക്
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8000ത്തിലേക്ക്. 24 മണിക്കൂറിനിടെ 9,923 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 79,313 ആയി.

17 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ കോവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,24,890 ആയി.

98.61 ശതമാനമാണ് രോഗമുക്തി നിരക്ക്. 13,00,024 ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid UpdateCovid 19
News Summary - India Covid Update 2022 june 21
Next Story