Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനത്തിൽ...

കോവിഡ്​ വ്യാപനത്തിൽ കുറവ്​; രാജ്യത്ത്​ 55,722 ​പുതിയ രോഗികൾ; 579 മരണം

text_fields
bookmark_border
കോവിഡ്​ വ്യാപനത്തിൽ കുറവ്​; രാജ്യത്ത്​ 55,722 ​പുതിയ രോഗികൾ; 579 മരണം
cancel

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 579 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​ 1.52 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,14, 610 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​.

ഇന്ത്യയിൽ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെത രോഗമുക്തി നിരക്ക്​ 88.26 ശതമാനമായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid testIndia CovidCovid recovery rate#Covid19
Next Story