Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2020 10:43 AM IST Updated On
date_range 20 Sept 2020 12:28 PM ISTരാജ്യത്ത് 92,605 പേർക്ക്കൂടി കോവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു
text_fieldsbookmark_border
ന്യൂഡൽഹി: 24 മണിക്കൂറിൽ രാജ്യത്ത് 92,605 കോവിഡ് രോഗികൾകൂടി. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു, 54,00,620.
വൈറസ് ബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന 1,133 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 86,752 ആയി.
നിലവിൽ 10,10,824 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 8,944 രോഗികളുടെ നില ഗുരുതരമാണ്. അതേസമയം, 43,03,044 പേർ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.
12,06,806 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story