Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂട്ടാന്​ ഇ​ന്ത്യ 4500...

ഭൂട്ടാന്​ ഇ​ന്ത്യ 4500 കോ​ടി രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം നൽകും

text_fields
bookmark_border
ഭൂട്ടാന്​ ഇ​ന്ത്യ 4500 കോ​ടി രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം നൽകും
cancel

ന്യൂ​ഡ​ൽ​ഹി: അ​യ​ൽ​രാ​ജ്യ​മാ​യ ഭൂ​ട്ടാ​​​െൻറ 12ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക്​ ഇ​ന്ത്യ 4500 കോ​ടി രൂ​പ സാ​മ്പ ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കും. വ്യാ​ഴാ​ഴ്​​ച ഇ​വി​ടെ​യെ​ത്തി​യ ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ലോ​ത്തെ ഷെ​റ ി​ങ്ങു​മാ​യി വി​ശ​ദ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണ​ത്തി​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​ന്ന മാ​ങ്​​ദെ​ച്ചു പ​ദ്ധ​തി ​ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്​ ക​ഴി​ഞ്ഞ മാ​സം അ​ധി​കാ​ര​മേ​റ്റ ഷെ​റി​ങ്ങി​​​െൻറ ആ​ദ്യ വി​ദേ​ശ​യാ​ത്ര​യാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്ക്. ഭൂ​ട്ടാ​​​െൻറ വി​ക​സ​ന​ത്തി​ന്​ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്നും ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മോ​ദി ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBhutanFinancial Assistance
News Summary - india financial assistance to Bhutan- india news
Next Story