Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2023 2:14 AM GMT Updated On
date_range 27 July 2023 2:14 AM GMTഇൻഡ്യ എം.പിമാർ ഇന്ന് കറുത്ത വേഷത്തിൽ
text_fieldsbookmark_border
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ എം.പിമാർ പാർലമെന്റിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാത്തതിലുള്ള പ്രതിഷേധം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story