Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ:...

മണിപ്പൂർ: ഗാന്ധിപ്രതിമക്കു മുന്നിൽ നാളെ ഇൻഡ്യ പ്രതിഷേധം

text_fields
bookmark_border
മണിപ്പൂർ: ഗാന്ധിപ്രതിമക്കു മുന്നിൽ നാളെ ഇൻഡ്യ പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ഇ​ൻ​ഡ്യ​യു​ടെ എം.​പി​മാ​ർ തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റ്​ വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും തു​ട​ർ​ന്ന്​ വി​ശ​ദ ച​ർ​ച്ച​ക്ക്​ സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ്​ പ്ര​തി​ഷേ​ധം. തി​ങ്ക​ളാ​ഴ്ച​യും പാ​ർ​ല​മെ​ന്‍റ്​ സ്തം​ഭ​നം തു​ട​ർ​ന്നേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIAIndian National Developmental Inclusive Alliancemanipur violance
Next Story