Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 9:44 AM IST Updated On
date_range 11 Jun 2022 9:44 AM ISTരാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 8000 കടന്നു; മൂന്നു മാസത്തിനിടെ ആദ്യം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികൾ. 24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 40,370 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story