Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ 31,118 കോവിഡ്​ ബാധിതർ; 482 മരണം

text_fields
bookmark_border
24 മണിക്കൂറിനിടെ 31,118 കോവിഡ്​ ബാധിതർ; 482 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 31,118 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 94,62,810ആയി. 24 മണിക്കൂറിനിടെ 482 മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,37,621 പേരാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 4,35,603 പേർ നിലവിൽ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനിടെ 41,985പേർ കൂടി രോഗമുക്തി നേടിയതോടെ രോഗത്തിൽനിന്ന്​ മുക്തി നേടിയവരുടെ എണ്ണം 88,89,585 ആയി.

ആഗോളതലത്തിൽ കണക്കെടുക്കു​േമ്പാർ ഇന്ത്യയിൽ മരണനിരക്ക്​ കുറവാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തവർഷം ആദ്യത്തോടെ കോവിഡ്​ വാക്​സിൻ ജനങ്ങളിലേക്ക്​ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ ആരോഗ്യ വിദഗ്​ധർ. നിരവധി കോവിഡ്​ വാക്​സിനുകൾ അവസാന ഘട്ട പരീക്ഷണത്തിന്​ ശേഷം അനുമതിക്കായി കാത്തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid VaccineCovid indiaCovid death
News Summary - India records over 30,000 new Covid cases 482 deaths
Next Story