Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Patient and Doctor
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 14,849...

രാജ്യത്ത്​ 14,849 പേർക്ക്​ കൂടി കോവിഡ്​; 155 മരണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 14,849 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 155 മരണവും സ്​ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 1,06,54,533 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 1,03,16,786 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 1,53,339 പേർക്കാണ്​ കോവിഡ്​ മൂലം ജീവ​ൻ നഷ്​ടമായത്. രോഗമുക്തി നിരക്ക്​ 96.83 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,84,408 പേരാണ്​ നിലവിൽ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇതിൽ കേരളത്തിലാണ്​ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ.

അതേസമയം രാജ്യത്ത്​ കോവിഡ്​ വാക്​സിൻ വിതരണം പുരോഗമിക്കുകയാണ്​. 15,82,201 പേർക്കാണ്​ ഇതുവരെ വാക്​സിൻ നൽകിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid IndiaCovid death
News Summary - India reports 14,849 fresh Covid 19 cases, 155 deaths in 24 hours
Next Story