Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right21,821 പേർക്ക്​ കൂടി...

21,821 പേർക്ക്​ കൂടി കോവിഡ്​; വാക്​സിനിൽ തീരുമാനം നാളെ

text_fields
bookmark_border
21,821 പേർക്ക്​ കൂടി കോവിഡ്​; വാക്​സിനിൽ തീരുമാനം നാളെ
cancel

ന്യൂഡൽഹി: രാജ്യത്ത്​ 21,821 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 299 പേർ രോഗം ബാധിച്ച്​ മരിച്ചു. 26,139 ​േപർക്ക്​ രോഗമുക്​തിയുണ്ടായി.

1,02,66,674 പേർക്കാണ്​ ഇതുവ​െര കോവിഡ്​ ബാധിച്ചത്​. ഇതിൽ 98,60,280 പേർ രോഗത്തിൽ നിന്ന്​ മുക്​തി നേടി. 2,57,656 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 1,48,738 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യു​േമ്പാൾ രോഗികളുടെ എണ്ണത്തിൽ ആറ്​ ശതമാനം വർധനയുണ്ട്​.

അതേസമയം, കോവിഡ്​ വാക്​സിന്‍റെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അനുമതികാത്ത്​ ഓക്​സ്​ഫെഡ്​, ഭാരത്​ ബയോടെക്​ എന്നിവരുടെ വാക്​സിനുകളാണ്​ വിദഗ്​ധസമിതിയുടെ മുന്നിലുള്ളത്​. നാളെ യോഗം ചേർന്ന്​ വിദഗ്​ധസമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoronavirusCovvid 19
News Summary - India reports 21,821 new COVID-19 cases
Next Story