Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ മേഖലയിൽ വർധിച്ചത്​​...

ഈ മേഖലയിൽ വർധിച്ചത്​​ 400 ശതമാനം തൊഴിലവസരങ്ങൾ

text_fields
bookmark_border
ഈ മേഖലയിൽ വർധിച്ചത്​​ 400 ശതമാനം തൊഴിലവസരങ്ങൾ
cancel

കോവിഡിനെ തുടർന്നും അല്ലാതെയും ലോകത്ത്​​ പലതരത്തിൽ ​തൊഴിൽ നഷ്​ടമായവരുടെ വാർത്തകളായിരുന്നുവെങ്കിൽ പ്രതീക്ഷ നൽകുന്ന ഒരു റിപ്പോർട്ടാണ്​​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​.

ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളിൽ 400 ശതമാനം വർധനയുണ്ടായെന്നാണ്​ കണക്കുകൾ പറയുന്നത്​. രാജ്യത്തെ പ്രധാനപ്പെട്ട ഐ.ടി ഹബുകൾ ​കേന്ദ്രീകരിച്ചാണ്​ പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെട്ടത്​.

ബിസിനസ്​ സർവീസ്​ പ്രൊവൈഡറായ ക്വസി​െൻറ കണക്കുകളിൽ ഐ.ടി ഹബ്ബുകളായ ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, ചെന്നൈ, മുംബൈ, ഡൽഹി എന്നീയിടങ്ങളിൽ​ വ​ൻ തൊഴിലവസരങ്ങൾ ഉണ്ടായതാണ്​ റിപ്പോർട്ട്​.

ബംഗളൂരുവാണ്​​ ഏറ്റവും മുന്നിൽ​. 40 ശതമാനം വർധനയാണിവിടെയുണ്ടായത്​. 18 ശതമാനം വർധനയാണ്​​ ഹൈദരാബാദിലും പൂനെയിലുമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job
News Summary - India sees 400% rise in job vacancies for IT professionals
Next Story