Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ 18ന്...

പുതുച്ചേരിയിൽ 18ന് ഇൻഡ്യ മുന്നണി ബന്ദ്

text_fields
bookmark_border
പുതുച്ചേരിയിൽ 18ന് ഇൻഡ്യ മുന്നണി ബന്ദ്
cancel

ചെ​ന്നൈ: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 18ന് ​പു​തു​ച്ചേ​രി​യി​ൽ സ​മ്പൂ​ർ​ണ ബ​ന്ദി​ന് ആ​ഹ്വാ​നം.

വൈ​ദ്യു​തി നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നെ​തി​രെ ജ​ന​രോ​ഷ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bandh
News Summary - INDIA strike at Puducherry on 18th September
Next Story