Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂതല-ആകാശ മിസൈൽ...

ഭൂതല-ആകാശ മിസൈൽ പരീക്ഷണം വിജയം

text_fields
bookmark_border
ഭൂതല-ആകാശ മിസൈൽ പരീക്ഷണം വിജയം
cancel

ബാ​ല​സോ​ർ (ഒ​ഡി​ഷ): ര​ണ്ട് ഭൂ​ത​ല-​ആ​കാ​ശ മി​സൈ​ലു​ക​ൾ വി​ജ​യ​ക​ര​മാ​യി വി​​ക്ഷേ​പി​ച്ച് ഇ​ന്ത്യ. തു​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഒ​ഡി​ഷ​യി​ലെ ചാ​ന്ദി​പു​രി​ലു​ള്ള ഇ​ന്റ​ഗ്രേ​റ്റ​ഡ് ടെ​സ്റ്റ് റേ​ഞ്ചി​ൽ​നി​ന്ന് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്.

വെ​ർ​ട്ടി​ക്ക​ൽ ലോ​ഞ്ച് ഷോ​ർ​ട്ട് റേ​ഞ്ച് മി​സൈ​ലി​െ​ന്റ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​നം (ഡി.​ആ​ർ.​ഡി.​ഒ) അ​റി​യി​ച്ചു.

ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ​യു​ള്ള മി​സൈ​ൽ, സാ​യു​ധ സേ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്ന് ഡി.​ആ​ർ.​ഡി.​ഒ പ​റ​ഞ്ഞു. പ​രീ​ക്ഷ​ണ​ത്തി​െ​ന്റ ഭാ​ഗ​മാ​യി 2.5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 3100 പേ​രെ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Surface to Air Missile
News Summary - India successfully test fires two surface to air missiles in 2 days
Next Story