Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2023 7:21 PM IST Updated On
date_range 27 Feb 2023 7:21 PM ISTത്രിപുരയിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ
text_fieldsbookmark_border
ന്യൂഡൽഹി: ത്രിപുരയിൽ ബി.ജെ.പി തുടർച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ഇടത്-കോൺഗ്രസ് സഖ്യത്തിന് ഫലം കനത്ത തിരിച്ചടി നൽകുമെന്നുമാണ് പ്രവചനം.
ത്രിപുരയിലെ ആകെ സീറ്റുകളുടെ എണ്ണം 60 ആണ്. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
എക്സിറ്റ് പോൾ ഫലം ഇങ്ങനെ
ബി.ജെ.പി - 36 മുതൽ 45 സീറ്റ് വരെ
ഇടത്-കോൺഗ്രസ് സഖ്യം -6 മുതൽ 11 സീറ്റ് വരെ
തിപ്ര മോത പാർട്ടി - 9 മുതൽ 16 വരെ
മറ്റുള്ളവർ - പൂജ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story