മഞ്ഞുവീഴ്ചയിൽ അകപ്പെട്ട ഗ്രാമീണനെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -VIDEO
text_fieldsശ്രീനഗർ: കനത്ത ഹിമപാതത്തെ തുടർന്ന് മഞ്ഞിനുള്ളിൽ അകപ്പെട്ട ഗ്രാമീണനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്ര വർത്തനത്തിന്‍റെ വിഡിയോ അധികൃതർ പുറത്തുവിട്ടു.
ശ്രീനഗറിലെ ലാച്ചിപുര മേഖലയിലാണ് കരസേനയുടെ 15 കോർപ്സ് യൂനിറ ്റ് രക്ഷാപ്രവർത്തനം നടത്തിയത്. സൈനികർ ദ്രുതഗതിയിൽ മഞ്ഞ് കുഴിച്ചെടുത്ത് മാറ്റുന്നത് വിഡിയോയിൽ കാണാം.
#HumsayaHainHum.
— Chinar Corps - Indian Army (@ChinarcorpsIA) January 15, 2020
Jawans dig at frantic pace in search of Tariq Iqbal.
Excited when he is found.
Relieved when he has a pulse.
Rejoice when he responds.
Today Tariq walked back home from hospital. Wishing Tariq all the happiness.#PreciousLivesSaved#VRWithU4U@adgpi https://t.co/s9d6Gzt65g pic.twitter.com/EAfuR9WC1K
താരിഖ് ഇഖ്ബാൽ എന്ന ഗ്രാമീണനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇയാൾ സുഖംപ്രാപിച്ചതായും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതായും സൈന്യം പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.