Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​ൻ സേ​ന...

ഇ​ന്ത്യ​ൻ സേ​ന ലോ​കോ​ത്ത​രം -ക​ര​സേ​ന മേ​ധാ​വി

text_fields
bookmark_border
ഇ​ന്ത്യ​ൻ സേ​ന ലോ​കോ​ത്ത​രം -ക​ര​സേ​ന മേ​ധാ​വി
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സൈ​ന്യ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഇ​ന്ത്യ​ൻ സേ​ന​യെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ പ​റ​ഞ്ഞു. ഏ​ഴാ​മ​ത് ‘ആം​ഡ് ഫോ​ഴ്സ​സ് വെ​റ്റ​റ​ൻ​സ് ഡേ’ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ഒ​ത്തു​ചേ​ര​ലി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യോ​മ​സേ​ന മേ​ധാ​വി മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ എ​ന്നി​വ​രും ‘മ​നേ​ക് ഷാ ​സെ​ന്റ​റി​ൽ’ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ കെ.​എം. ക​രി​യ​പ്പ വി​ര​മി​ച്ച ദി​ന​ത്തി​ന്റെ സ്മ​ര​ണ നി​ല​നി​ർ​ത്തി​യാ​ണ് ‘വെ​റ്റ​റ​ൻ​സ് ഡേ’ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian army chiefIndian Army
News Summary - Indian Army World Class - Army Chief
Next Story