Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'യാത്രക്കാർ പുറത്ത്';​...

'യാത്രക്കാർ പുറത്ത്';​ എ.സി കോച്ചുകളിൽ ഇനി ന്യൂഡിൽസും ചോക്ലേറ്റും

text_fields
bookmark_border
യാത്രക്കാർ പുറത്ത്;​ എ.സി കോച്ചുകളിൽ ഇനി ന്യൂഡിൽസും ചോക്ലേറ്റും
cancel

പനാജി: എ.സി കോച്ചുകളിൽ ചോക്ലേറ്റും ന്യൂഡിൽസും വിതരണം ചെയ്​ത്​ ഇന്ത്യൻ റെയിൽവേ. തെക്ക്​-പശ്​ചിമ റെയിൽവേയുടെ ഹൂബ്ലി ഡിവിഷണനാണ്​ ചരക്ക്​ കടത്തിന്​ നൂതനമായ മാർഗം സ്വീകരിച്ചത്​. താഴ്​ന്ന താപനിലയിൽ സൂക്ഷിക്കേണ്ട വസ്​തുക്കളാണ്​ ഇത്തരത്തിൽ എ.സി കോച്ചുകളിൽ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്​.

163 ടൺ ഭാരമുള്ള ചോക്ലേറ്റുകളും നൂഡിൽസമാണ്​ 18 എ.സി കോച്ചുകളിലായി ഗോവയിലെ വാസ്​കോ ഡി ഗാമയിൽ നിന്ന് ഡൽഹിയി ഓക്​ലയിലെക്ക്​ കൊണ്ടുപോയത്​. എ.വി.ജി ലോജിസ്റ്റിക്​സിന്‍റെ കൺസെയ്​ന്‍റമെന്‍ാണ്​ റെയിൽവേ എ.സി കോച്ചുകളിൽ കൊണ്ടുപോയത്​.

2115 കിലോമീറ്റർ താണ്ടിയാണ്​ ട്രെയിൻ ഗോവയിൽ നിന്നും ഡൽഹിയിലെത്തുക. ഏകദേശം 12 ലക്ഷത്തോളം രൂപയാണ്​ ഇതിലൂടെ റെയിൽവേക്ക്​ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - indian railway transports chocolates in ac coaches
Next Story