Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right190 'ഭാരത്​ ഗൗരവ്'​...

190 'ഭാരത്​ ഗൗരവ്'​ ട്രെയിനുമായി റെയിൽവേ; സ്വകാര്യമേഖലക്കും സർവിസിന്​ നൽകും

text_fields
bookmark_border
190 ഭാരത്​ ഗൗരവ്​ ട്രെയിനുമായി റെയിൽവേ; സ്വകാര്യമേഖലക്കും സർവിസിന്​ നൽകും
cancel

ന്യൂഡൽഹി: രാജ്യത്തി​െൻറ പാരമ്പര്യവും സംസ്​കാരവും പ്രദർശിപ്പിക്കുന്ന 190 ഭാരത്​ ഗൗരവ്​ ട്രെയിനുകൾ രംഗത്തിറക്കുമെന്ന് കേന്ദ്ര​ റെയിൽവേ മന്ത്രി അശ്വനി വൈഷ്​ണവ്​ പറഞ്ഞു. വിനോദസഞ്ചാര മേഖലയിൽ റെയിൽവേ പങ്കാളിത്തത്തി​െൻറ ഭാഗമായുള്ള ഈ ട്രെയിനുകൾ റെയിൽവേ​ക്കൊപ്പം സ്വകാര്യമേഖലക്കും സർവിസിനായി നൽകും.

ട്രെയിനുകൾ സമയക്രമമനുസരിച്ച്​ സ്ഥിരം സർവിസ്​ നടത്തുന്നവയല്ല. സർവിസ്​ നടത്താനായി 3033 കോച്ചുകൾ അഥവാ 190 ​ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്​.

ട്രെയിനുകളുടെ ടികകറ്റ്​ നിരക്ക്​ ടൂർ ഓപറേറ്റർമാരാണ്​ തീരുമാനിക്കുക. എന്നാൽ, അമിത ചാർജ്​ ഈടാക്കുന്നില്ലെന്ന്​ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwayBharat Gaurav
News Summary - Indian Railways to start 180 Bharat Gaurav trains to boost tourism
Next Story