Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളണ്ടിൽ ഇന്ത്യൻ...

പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്ക്​ ആക്രമണം: സുഷമ സ്വരാജ്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടു

text_fields
bookmark_border
പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്ക്​ ആക്രമണം: സുഷമ സ്വരാജ്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടു
cancel

ന്യൂഡൽഹി: പോളണ്ടിലെ പോസ്നാനിൽ ഇന്ത്യൻ വിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോർട്ട് തേടി. േപാസ്നാൻ നഗരത്തിൽ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.തുടർ ആക്രമണങ്ങൾ ഭയന്ന് വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യൻ അംബാസഡർ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushama swarajpoland
News Summary - indian student attacked in poland: sushama swaraj seeks report
Next Story