Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രക്കിടിച്ച്...

ട്രക്കിടിച്ച് വലിച്ചിഴച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
ട്രക്കിടിച്ച് വലിച്ചിഴച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം
cancel

ടൊറന്റോ: സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക്ക് കാർത്തികിനെ അൽപദൂരം സൈക്കിളിൽ വലിച്ചിഴക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2021 ആഗസ്റ്റിലാണ് കാർത്തിക് സൈനി കാനഡയിലെത്തിയത്. കാനഡയിലെ ഷെറിഡൻ കോളേജ് വിദ്യാർഥിയാണ്. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്നും സംസ്‌കാരച്ചടങ്ങുകൾ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadatruckAccident
News Summary - Indian student in Canada dies after being struck and dragged by pickup truck
Next Story