Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നു

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ ദിവസം 35,551 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,34,964 ആയി ഉയർന്നു. 4,22,943 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 89,73,373 പേർ രോഗമുക്​തി നേടി.

കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ 526 പേർമരിച്ചു. ഇതോടെ ആകെ മരണം 1,38,648 ആയി ഉയർന്നു. കഴിഞ്ഞ 132 ദിവസത്തിനിടെ ഇതാദ്യമായാണ്​ രാജ്യത്തെ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 4.28 ലക്ഷത്തിലേക്ക്​ താഴുന്നത്. ആകെ രോഗികളുടെ എണ്ണത്തിൻെറ 4.51 ശതമാനം മാത്രമാണ്​ ചികിൽസയിലുള്ളത്​.

ഇന്ത്യയുടെ രോഗമുക്​തി നിരക്ക്​ 94.03 ശതമാനമാണ്​. രാജ്യത്തെ രോഗികളിൽ ഭൂരിപക്ഷവും 10 സംസ്ഥാനങ്ങളിലായാണ്​ ഉള്ളത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - India’s Covid-19 caseload crosses 9.5 million with 35,551 new cases
Next Story