Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 56 ലക്ഷം...

ഇന്ത്യയിൽ 56 ലക്ഷം കോവിഡ്​ ബാധിതർ: പുതുതായി 83,347 പേർക്ക്​ രോഗം; 1085 മരണം

text_fields
bookmark_border
ഇന്ത്യയിൽ 56 ലക്ഷം കോവിഡ്​ ബാധിതർ: പുതുതായി 83,347 പേർക്ക്​ രോഗം; 1085 മരണം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 56ലക്ഷം കടന്നു. രാജ്യത്ത്​ 24 മണിക്കൂറിനകം 83,347 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 5,646,011 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം 1085 മരണവും റിപ്പോർട്ട്​ ചെയ്​തു.​ രാജ്യത്ത്​ കോവിഡ്​ മരണം 90,020 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം ഇന്ത്യയിൽ മരണനിരക്ക്​ 1.59 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 45.87 ലക്ഷം പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​. 81.25 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​.

നിലവിൽ 9,68377 പേരാണ്​ ചികിത്സയിലുള്ളത്​. ക​ഴിഞ്ഞ ദിവസം 9.53 ലക്ഷം കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയതെന്ന്​ ​െഎ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid testICMRIndia covidCovis spike
Next Story