Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.ഡി.പി വളർച്ച 8.4...

ജി.ഡി.പി വളർച്ച 8.4 ശതമാനം

text_fields
bookmark_border
ജി.ഡി.പി വളർച്ച 8.4 ശതമാനം
cancel

ന്യൂ​ഡ​ൽ​ഹി: 2021-22 വ​ർ​ഷ​ത്തെ ര​ണ്ടാം സാ​മ്പ​ത്തി​ക പാ​ദ​ത്തി​ൽ (ജൂ​ലൈ-​സെ​പ്​​റ്റം​ബ​ർ) രാ​ജ്യ​ത്തി‍െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 8.4 ശ​ത​മാ​നം. ആ​ദ്യ പാ​ദ​ത്തി​ൽ (ഏ​പ്രി​ൽ-​ജൂ​ൺ) 20.1 ശ​ത​മാ​ന​ത്തി‍െൻറ റെ​ക്കോ​ഡ്​ വ​ള​ർ​ച്ച നേ​ടി​യ സ്​​ഥാ​ന​ത്താ​ണ്​ തൊ​ട്ട​ടു​ത്ത പാ​ദ​ത്തി​ൽ 8.4 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ജി.​ഡി.​പി ചു​രു​ങ്ങി​യ​ത്.

2020-21ലെ ​ര​ണ്ടാം പാ​ദ​ത്തി​ൽ 7.4 ശ​ത​മാ​ന​ത്തി​ലേ​ക്ക്​​ വ​ള​ർ​ച്ച ചു​രു​ങ്ങി​യ​താ​യും കേ​ന്ദ്ര സ്​​ഥി​തി​വി​വ​ര ഓ​ഫി​സ്(​എ​ൻ.​എ​സ്.​ഒ)​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 4.5 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത്​ മൂ​ന്നു​ ശ​ത​മാ​ന​മാ​യി​രു​ന്നു. 1.5 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി​യ നി​ർ​മാ​ണ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച 5.5 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്നു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടി​യ വ​ള​ർ​ച്ച​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ എ​ൻ.​എ​സ്.​ഒ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDP growthIndia
News Summary - India’s GDP growth at 8.4% in second quarter of FY21-22
Next Story