Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫലസ്തീനിലെ ഇന്ത്യൻ...

ഫലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസിയിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Mukul Arya
cancel

ന്യൂഡൽഹി: ഫലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്ത് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുകുൾ ആര്യയുടെ മരണത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടുക്കം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

എന്നാൽ മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineMukul Arya
News Summary - India's Representative Mukul Arya at palestine embassy
Next Story